*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 50✍️@_jífní_ 𝓐𝓵𝓱𝓪𝓶𝓭𝓾𝓵𝓵𝓲𝓵𝓵𝓪𝓱❣️ʸᵉˡˡᵃᵛᵃʳᵘᵈᵉʸᵘᵐ ˢᵘᵖᵖᵒʳᵗ ᵏᵒⁿᵈ ⁱᵗʰ ᵛᵃʳᵉ ʸᵉᵗʰᵗʰⁱ ❣️ⁱⁿⁱʸᵘᵐ ᵉᵉ ˢᵘᵖᵖᵒʳᵗ ᵖʳᵃᵗʰᵉᵉᵏˢʰⁱᵏᵘⁿⁿᵘ❣️._______________________________________ \"സാർ....\"അവളുടെ പ്രതിരൂപം കണ്ണാടിയിൽ നോക്കി യാത്ര തുടർന്നപ്പോഴാണ് പെട്ടന്ന് അവൾ എന്നെ വിളിച്ചത്. അതും തോളിൽ തട്ടി കൊണ്ട്.\"എന്താ...\" എന്ന് ചോദിച്ചു ഞാൻ വണ്ടി സൈഡാക്കി. വണ്ടി നിർത്തിയതും അവൾ ഇറങ്ങി പിറകോട്ടോടി.\"ഭൂമി... ഭൂമി നീ എങ്ങോട്ടാ...\" അവളെ വിളിച്ചോണ്ട് ഞാനും പിറകെ ഓടി.__________________________________*ഭൂമി*നല്ല നിലാവിൽ യാത്ര ആസ്വദിച്ചു പോകുമ്പോയാണ് ഞാൻ പെട്ടന്ന് ഒരു കാഴ്ച കണ്ടത് . റോഡിന്റെ അരികിലുള്ള ഒരു പെട്ടികടയുട