Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 06

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 06

4.7
11.9 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 06 “ശ്രീ, എന്താണ് നിൻറെ വ്യൂ?” “I am in Agni.” “ഉം...” അവനൊന്നു മൂളി. “But again, Martin വെറുതെ ഇരിക്കില്ല...” ശ്രീ പറഞ്ഞു. “I know that very well. മാർട്ടിൻ, അവൻ എന്നും എനിക്ക് എതിരെ ഇങ്ങനെ നിൽക്കുന്നതാണ് എൻറെയും ഇൻസ്പറേഷൻ എന്ന് നിനക്കറിയാമല്ലോ ശ്രീ...” “I know that but...” ശ്രീ പറഞ്ഞത് മുഴുമിപ്പിക്കാതെ നിർത്തുന്നത് കണ്ടു അഗ്നി പറഞ്ഞു. “I know what is worrying you and trying to tell me man... let\'s enjoy and have some fun in his name... what you think? Is it a good idea?” അഗ്നി പറയുന്നത് കേട്ട് ശ്രീ പുഞ്ചിരിച്ചു. ശ്രീഹരി, ആളൊരു ഓർഫൻ ആണ്. അഗ്നിയുടെ ഒരേ ഒരു ഫ്രണ്ട്. രണ്ടാം ക്ലാസ്സ് മുതൽ MBA വരെ അവർ ഒന്നിച്ചായിരുന്നു. അഗ്നിയേ ഏറ്റവും നന്നായി അറിയാവുന്ന വേറെ ആരും ഉണ