Aksharathalukal

Aksharathalukal

ആന്ദയാമി -1

ആന്ദയാമി -1

3.7
789
Suspense Love
Summary

  സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്....    പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ...    \"  ഓ...നാശം എന്താണത് രാവിലെ തന്നെ...\" സ്വയം പറഞ്ഞുകൊണ്ട് ആനന്ദ് തലയിൽ മൂടിയ പുതപ്പു മാറ്റി.. ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ മുറിയുടെ ജനാലയിലൂടെ റോഡിലേക്ക് നോക്കിഒരു മിനി ലോറി അവിടെ നിൽപുണ്ടായിരുന്നു...   \" കേണൽ സാറിന്റെ വീട്ടിലേക്കു പുതിയ താമസക്കാർ ഉണ്ടെന്നു തോന്നുന്നു....\" അവൻ സ്വയം പറഞ്ഞു കൊണ്ട് പിന്നെയും കിടന്നു...     തിരക്കേറിയ പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റ

About