പ്രസിദ്ധീകരണയോഗ്യമായകവിതകളുടെ വൻ ശേഖരംകിട്ടിയിട്ടുള്ളതിനാൽനിങ്ങളുടെ രചന അടുത്ത ജന്മത്തിൽഇത്രാംതിയതിയേ സാധ്യമാവൂ എന്ന്എഡിറ്റർ മുട്ടാളന്റെ വാറോല!പുനർജന്മത്തിൽ വിശ്വാസമില്ലാത്തഞാനെന്റെ കവിത അധികാരത്തി-ന്നിടനാഴികളിൽ ഊരനിരങ്ങികളായകവികുട്ടപ്പൻമാരുടെ പേരിൽഇന്നലെ കിട്ടിയ കവിത എന്ന പംക്തിയിൽപെടുത്താമെന്ന ഉറപ്പിന്മേൽസമ്മതപത്രം ഒപ്പിട്ടു കൊടുത്തിട്ടുണ്ട്!***************************- ശിവൻ തലപ്പുലത്ത് ***************************