Aksharathalukal

Aksharathalukal

നിധി

നിധി

4
164
Abstract Others
Summary

\"അകമേ നേരിപ്പോടെരിയുമ്പോഴുംഅകലെ കിനാവിൽ തിരയുമ്പോഴുംഅണയാതെ നിൽക്കുന്നിതെൻജ്വലനാന്മ ദീപാങ്കുരം.\"\"കാണാത്ത നേരിൻ ആശതേടിദൂരങ്ങൾ താണ്ടുന്നു താനേതെളിയാത്ത താരത്തിൻ ആത്മാവിനായ്തിരയുന്നു ആകാശമാകെതളരുമ്പോളും തകരില്ലിനികരയുമ്പോഴും കനവുണ്ടിനി\"\"തിരപോൽ പരക്കും പറവയായ്തീരങ്ങൾ മുട്ടുന്നു വീണ്ടുംആരുമറിയാ ചാരക്കാറ്റ് പോലെഅറിയാൻ തുടങ്ങുന്നിതാകെവരളുമ്പോഴും വാടില്ലിനിനിരാശിക്കിലും നിരാലംബയല്ല\"\"ജീവിതം തുരന്ന് നോക്കുന്നിതാആഴ്‌ന്നൊരർത്ഥ നിധി പുൽകുവാൻലോകമേ പോരിടുന്നു ഞാൻഅഗ്നിയിൽ പ്രാണിയെന്നപോൽ.\"