Aksharathalukal

Aksharathalukal

മറുതീരം തേടി 06

മറുതീരം തേടി 06

4.5
7.8 K
Thriller
Summary

ആതിര ബാങ്കിലേക്ക് പോയിക്കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭദ്ര മുറിയിലേക്ക് നടന്നു മുറിയിലെത്തിയ അവൾ ജനലിൽക്കൂടി പുറത്തേക്ക് നോക്കി.... അവിടെനിന്നും കാണുന്ന പ്രകൃതിഭംഗി തന്റെ കുട്ടിക്കാലത്തേക്കാണ് അവളെ കൊണ്ടുപോയത്... ഇതുപോലെ പ്രകൃതി മനോഹരമായ സ്ഥലത്തായിരുന്നു താൻ ജനിച്ചതും അന്ന് അച്ഛന്റെ തോളിലിരുന്ന് പാടവരമ്പിലൂടെ നടന്നതുമെല്ലാം അവളുടെ മനസ്സിലേക്ക് ഓടിയെത്തി... ഭദ്ര തന്റെ കുട്ടിക്കാലം ഓർത്തെടുത്തു...✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ഭദ്ര ജനിച്ച് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് തന്റെ അമ്മ മരിച്ചുപോയത്... ഒരു മഴക്കാലത്ത് മുറ്റത്ത് വഴുക്കിൽ തെന്നിവീണതാണ്...