Aksharathalukal

Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️1✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️1✴️

4.4
1.4 K
Love Action Tragedy
Summary

Part  1  ✨️" ഇല്ല  സിദ്ധു ഞാൻ ഒരുപാട് ആലോചിച്ചു   എനിക്ക് പോകണം അമ്മെയെ കാണണം  നിനക്കും അറിയാവുന്നതല്ലേ  എന്റെ  മാനസികാവസ്ഥ " - ശ്രീ"അറിയാത്തത്  കൊണ്ട് അല്ല ശ്രീ നീ ഒറ്റയ്ക്ക് അവിടം വരെ എങ്ങനെ പോകും ശരി  ആയി വഴി  പോലും നിനക്കറിയില്ലല്ലോ"  - സിദ്ധു " ഞാൻ ഒന്നും പറയുന്നില്ല "  വിഷമത്തോടെ അവൻ അവളോട്‌ പറഞ്ഞു       "ശ്രീ   ഞാനും വരട്ടെ  കൂടെ  നിനക്ക്  എന്തെങ്കിലും ആവശ്യം വന്നാലോ ""എനിക്കൊരു  ആവശ്യവും  വരില്ല  നീ ഇവിടെ ഉണ്ടാകണം ഇല്ലെങ്കിൽ അച്ഛന് ചിലപ്പോ വിഷമം ആയാലോ""അപ്പൊ  ശ്രീയോ  ശ്രീ  പോയാൽ അച്ഛന്  വിഷമം ആവൂലെ "