Part 34 ✒️ Ayisha Nidha അങ്ങനെ തട്ടി മുട്ടി ഉച്ച വരെ ആയി. ഫുഡ് കഴിക്കാൻ കാന്റി നിൽ എത്തിയപ്പോ... അജുന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പല്ല് കടിച്ച് അമ്മനെ നോക്കി. അമ്മുവാണേ തിരിഞ്ഞ് പോവാൻ നിന്നതും ഞാൻ ഓളെ കയ്യിൽ കേറി പിടിച്ചു. ഓള് ന്നേയും ന്റെ കയ്യിനേയും മാറി മാറി നോക്കി. ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് കൊട്ത്ത്. അവർ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് പോയി ഇരുന്നു. ബാക്കിയുള്ളവർ തൊട്ടപ്പുറത്തെ ടാബിളിൽ സീറ്റ് ഒറപ്പിച്ചു. "ഡീ നിങ്ങൾക്ക് എന്താ... വേണ്ടത് എന്ന് വെച്ച ഓർഡർ ചെയ്യ് ട്ടോ...." അതെന്താ... നീ പയിസ കൊടുക്കോ.... (നാജു) "പ്പാ... അവിടെ നിങ്ങൾ 6 പേരുണ്ട് ഇവിടെ ഞങ