ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ അദ്ദേഹം അഹോരാത്രം പ്രവർത്തിക്കുമായിരുന്നുഒരു ദിവസം ഫാദര്‍ റോജര്‍ ജര്‍മ്മനിയിലെക്ക് പോയി; ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി, രണ്ട് ദിവസം കഴിഞ്ഞ് ഇടവകയിലെക്ക് അദ്ദേഹത്തിന്റെ ഫോണ്‍ കോള് വന്നു താൻ ഇനി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല, തനിക്ക് പകരം പുതിയ ഒരു പുരോഹിതന്‍ ഇവിടെനിന്ന് അങ്ങോട്ട് വരുന്നുണ്ട് , അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു*******നാലുപേരും ഓഡിറ്റോറിയത്തിന്റെ മുന്‍വശത്ത് എത്തിയപ്പോള്‍ നിമ്മിയുടെ ചേട്ടൻ സബാസ്റ്റ്യനെ കണ്ടു "നിങ്ങള്‍