Aksharathalukal

Aksharathalukal

ചെമ്പകപ്പൂക്കൾ - 15

ചെമ്പകപ്പൂക്കൾ - 15

4.4
1 K
Love Suspense Thriller Drama
Summary

ഭാഗം 15എന്റെ കുടുംബം നശിപ്പിച്ചവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക.. എന്റെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നില്ല എന്ന് ഈ ലോകത്തിനു മുന്നിൽ തെളിയിക്കണം ദേവാ എനിക്ക്.. അതിനാണ് ഞാൻ ഇത്രയും കാലം ഇതെല്ലാം സഹിച്ചും ജീവിച്ചത്.. \"അത്രയും നേരം അവന്റെ മുഖത്ത് കാണാനുണ്ടായിരുന്ന വിഷമം മാറി അവിടെ ഒരു ദൃഢനിശ്ചയം നിറഞ്ഞു. സ്വന്തം ജീവിതം ഇങ്ങനെ ഒക്കെ ആയിത്തീരാനുള്ള കാരണം കണ്ടെത്താനുള്ള ഒരുവന്റെ നിശ്ചയം.. അത് മനസിലാക്കാൻ നന്ദുവിന് കഴിയുമായിരുന്നു. അവന്റെ ലക്ഷ്യം നേടാൻ അവന്റെ കൂടെ നിൽക്കാനും..\" അനന്തേട്ടൻ എന്തിനാണ് ഗിരിയെ കാണാൻ പോയത്? ഗിരിക്ക് അന്ന് നടന്ന കാര്യങ്ങൾ അറിയാമ