ഒരു പ്ലേറ്റ് എടുത്തു അതിലേക്ക് നെയ് ഒഴിച്ച് മൊരിച്ചു എടുത്ത ചുട്ദോശയും സൈഡിൽ തേങ്ങയും പച്ചമുളകും കൂട്ടി അരച്ച വെള്ള ചട്ണിയും .... പരിപ്പും കിഴങ്ങും വെണ്ടയ്ക്കയും തക്കാളിയും മുരിങ്ങാക്കായും ബാക്കി എല്ലാ പച്ചകറിക്കളും ചേർത്ത തേങ്ങാ വറുത്തരച്ച സാമ്പാർ ഒഴിച്ച് അടുക്കള തിണ്ടിൽ കയറി ഇരുന്നു ഒരു കഷ്ണം ചൂട് ദോശ മുറിച്ചെടുത്തു ചട്ണിയിലും സാമ്പാറിലും ഒന്നു മുക്കി എടുത്തു വായിൽ വെച്ചു.. പിന്നെ മുരിങ്ങാക്കായ എടുത്തു അതിന്റെ സത്തു വലിച്ചെടുത്തു..പല്ലുകൾക്ക് ഇടയിൽ വെച്ചു വലിച്ചു ഈബി അതിന്റെ കാമ്പ് എടുത്തു കഴിക്കുന്നതിന്റെ സുഖം മലയാ