Aksharathalukal

Aksharathalukal

വെടിയിറച്ചി

വെടിയിറച്ചി

1
408
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ      തികച്ചും ഒരു സാധാരണക്കാരനായ എന്നെ നോക്കൂ...നിരാശാഭരിതനായ ഒരു ചെറുപ്പക്കാരൻ എന്ന് വിളിക്കാം. ഞാനാകെ കറുത്തിട്ടാണ്. മെലിഞ്ഞ ശരീരം. സ്തീകൾക്ക് ആകർഷിക്കാൻ വേണ്ടുന്ന ഒന്നും എന്റെ ശരീരത്തിലില്ല. ഒട്ടിയ കവിളുകൾ. കുഴിഞ്ഞ കണ്ണുകൾ. ആകെ ദുഃഖഭരിതനാണ് ഞാൻ.    ശരീരം ഒന്ന് പുഷ്ടിപ്പെടുത്തണം. അതിന് വേണ്ടിയാണ് ആരുമറിയാതെ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചത്.                                           രക്തക്കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞതിൻ പ്രകാരം അങ്ങനെ ഞാനൊരു രക്തമില്ലാത്ത മനുഷ്യനുമായി മാറി. പഴവർഗ്ഗങ്ങളും, മുട്ടയും, പാലും, ബ