Part 4 ✍️Gopika Haridas ആ കാർ വലിയൊരു ഫ്ലാറ്റിനു മുന്നിൽ വന്നെത്തി ഡോർ തുറന്നു അഗ്നി പുറത്തേക്കിറങ്ങി. ദേവു:- \"എന്നാലും നിനക്ക് വരാമായിരുന്നല്ലോ.. വീട്ടിലേക്ക് ഇന്ന് അവിടെ നിൽക്കാമായിരുന്നു\" അഗ്നി:- \"അതൊന്നും സാരമില്ലട, ഇനിയും സമയം ഉണ്ടല്ലോ എപ്പോൾ വേണേലും വരാമല്ലോ എനിക്ക്\" ദേവു:- \"okay നിൻ്റെ ഇഷ്ട്ടം പോലെ..\" അഗ്നി:- \"okay dear ഗുഡ് നൈറ്റ്\" ദേവു:-\" ഗുഡ് നൈറ്റ്\" അവൾ ദേവികയോട് യാത്ര പറഞ്ഞുകൊണ്ട് അവൾ ആ ഫ്ലാറ്റിലേക്ക് കയറി. അഗ്നി ഒരു അനാഥയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ഡിവോഴ്സ് ആയി അച്ഛന് വേറെ ഒരു ബന്ധം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അവളുടെ അമ്മയെയും അവളെയും ഉപേക്ഷ