Aksharathalukal

Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.48

ശിഷ്ടകാലം💞ഇഷ്ടകാലം.48

4.5
4.7 K
Love Inspirational
Summary

ജറിനും മിലിയും പോയി കഴിഞ്ഞ് ആണ് ഹരി പറഞ്ഞത് മിഷേൽ... നമുക്ക്  വരുണിൻ്റെയും മുകുലിൻ്റെയും വീട് വരെ ഒന്ന് പോയിട്ട് വരാം... തനിക്ക് വിരോധം ഉണ്ടോ വിരോധമോ? എന്തിന് ? ഹരിയെട്ടൻ എന്തിനാണ് എല്ലാകാര്യങ്ങളും ഇങ്ങനെ  ചോദിക്കുന്നത്? എൻ്റെ പൊന്നെ ഞാൻ അങ്ങനെ അല്ല ചോദിച്ചത്... കുറച്ച് മുൻപ് താൻ പറഞ്ഞല്ലോ തലവേദന ആണ് എന്ന്.... അതാണ് ചോദിച്ചത്... ശരി ഏട്ടാ... ഞാൻ എന്ന റെഡി ആയി വരാം ... ഡോ സാധിക്കും എങ്കിൽ സാരി ഉടുക്കാൻ നോക്ക്.. ഹൂം....ശരി... ഈ മനുഷ്യനെ കൊണ്ട് തോറ്റു... സാരി ഉടുക്കാൻ പറഞാൽ പോരെ... എനിക്ക് ഇഷ്ടം അല്ല എങ്കിൽ ഞാൻ പറയുമല്ലോ... മനസ്സിൽ പറഞ്ഞത് ആണ് കേട്ടോ.. എങ്കിലും മിഷേൽ സാരി ഉടു