✍️Nishi Hussain Part 3 ഡാ ആഷി നീ ഇന്ന് കോളേജിൽ പോണില്ലേ.... ( umma) ആ പോണുണ്ട് ഉമ്മാ.. ഇങ്ങളെ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെക്കിം ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..... (Ashi) മം വേഗം വാ ഒരു കാര്യം പറയാനുണ്ട്... (ഉമ്മി) ശെരിയുമ്മാ..... (Ashi) അങ്ങനെ ആഷി ഫ്രഷ് ആയി വന്നു.. ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരിക്കുമ്പോൾ ഉമ്മ പറയുന്ന കാര്യം കേട്ട് ആഷി ക് പെട്ടന്ന് ദേഷ്യം വന്നു.... എന്താ ഉമ്മ ഇങ്ങളെ പറഞ്ഞെ അതൊന്നും നടക്കൂല... (ആഷി ) അതെന്താ ഞാൻ പറഞ്ഞ നീ കേൾക്കൂലേ... (Umma) ഉമ്മാ ഇങ്ങളെക് അറിയുന്നതല്ലേ എനിക്ക് അവളെ ഇഷ്ടമില്ലാണ്..... പിന്നെ എന്തിന