\"എന്നാൽ നീ വരുമ്പോഴേക്കും ഞാൻ റഡിയായി നിൽക്കാം... \"ഭദ്ര പറഞ്ഞു... അവൾക്ക് വലിയ അവേശമായിരുന്നു. . ഈ കറിയാച്ചൻമുതലാളി തന്റെ സ്ഥിയെല്ലാമറിഞ്ഞാൽ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് തരാതിരിക്കില്ല... അടുത്ത ദിവസമാകാൻ അവൾ കാത്തിരുന്നു... അടുത്തദിവസം ഉച്ചക്ക് ആതിര ബാങ്കിൽ നിന്നും വന്നു... ഭക്ഷണം കഴിച്ചശേഷം അവർ കറിയാച്ചൻ മുതലാളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു... അവർ വീട്ടിൽനിന്നിറങ്ങുമ്പോൾ കണ്ടു അച്ചു വേഷം മാറി വാതിലടച്ച് ലോക്ക് ചെയ്യുന്നത്... \"തല പൊന്തിയില്ല അപ്പോഴേക്കും ഇറങ്ങിയോ ഊരുതെണ്ടാൻ... \"ഭദ്ര അച്ചുവിനോട് ചോദിച്ചു\"എന്താ എനിക്ക് പുറത്തേക്കിറങ്ങാനും നിന്റെ