Aksharathalukal

Aksharathalukal

വിരഹം

വിരഹം

3
403
Love
Summary

പറയാതെ നീ അന്നു പോയൊരാ ഇടവഴിയിൽ മിഴിവെട്ടമറിയാതെ ഞാനിരുന്നു !തിരികെ നീ വരുമെന്ന് ഹൃദയനിശബ്ദമേറെയെൻ മനസ്സിൻ താളമുരുവിട്ടിരുന്നു ....എൻ ഏകാന്ത കോണിലെ സുന്ദര  ചിത്രശലഭമായി ഇനിയെത്ര ജന്മമെൻ മനസിന്റെ കോണിൽ നീറുന്ന സ്മരണയിൽ നീയിരുപ്പോ മറുജന്മമെങ്കിലും എന്നിലേക്കൊഴുകുന്ന അരുവിയായ് പുൽകുമോ നീ സഖി ?