Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 11

നിന്നിലേക്ക്💞 - 11

4.7
6.8 K
Drama Love Others Suspense
Summary

Part 11     "ദേ  തനു ആദി മോൻ വന്നൂട്ടോ... മോൻ അകത്തോട്ടു വാ "   ആദിയെ കണ്ടതും തനുവിന്റെ അമ്മ പറഞ്ഞു... അവനൊന്നു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...   "ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം "   "ഏയ് വേണ്ട ആന്റി"   ആദി ചിരിയോടെ നിഷേധിച്ചു...     തനു കണ്ണ് നീർ ഒലിച്ചിറങ്ങിയ പാടിലൂടെ വിരലോടിച്ചു...പിന്നെ മുഖം അമർത്തി തുടച്ചുകൊണ്ട് താഴേക്ക് ഇറങ്ങി...   സെറ്റിയിൽ ഇരിക്കുന്ന ആദിയെ കണ്ടുവെങ്കിലും അവൾ മുഖം താഴ്ത്തി നിന്നു.     "ഈ പെണ്ണിന് ഈ ഇടയിലായി എന്തോ പറ്റിയിട്ടുണ്ട്... ഒരു മിണ്ടാട്ടം ഇല്ല"   തനുവിനെ കണ്ടതും അവളുടെ അമ്മ പറഞ്ഞു... &nb