ഇന്നിവരെല്ലാം കൂടെ വന്ന് എന്ത് പ്രശ്നം ആണോ ഉണ്ടാക്കാൻ പോണേ എന്ന് ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു കൊറച്ചു നേരംമറ്റുള്ളവരേക്കാൾ പ്രശ്നം അമ്മുവാണ്... ചേച്ചിക്ക് പ്രേമം എന്ന് പറഞ്ഞാൽ എന്തോ അലർജി പോലെ ആണിപ്പോ.. അതിന്റെ ബാക്കി ആയിട്ടാണ് അന്ന് ഒരു വഴക്ക് ഞങ്ങൾ തമ്മിൽ നടന്നത്എങ്കിലും എന്നെ പിണക്കണ്ട എന്ന് കരുതി പ്രേമിക്കാൻ ഒക്കെ അനുവാദം കിട്ടിയെങ്കിലും എന്റെ മനസ്സിന് തോന്നിയ ഒരാളെ കിട്ടിയിരുന്നില്ല എന്നത് ആയിരുന്നു സത്യംഎങ്കിലും ചേച്ചിയോട് വഴക്ക് കൂടാൻ വേണ്ടി ഞാൻ അമ്മുവിനെ ചെറുതായി ഒന്ന് എന്റെ crush ആക്കി മാറ്റി 😁പക്ഷെ അമ്മുവിനോട് ഇതുവരെ അങ്ങനെ ഒരു വി