Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 2

എന്നും ഏട്ടന്റെ സ്വന്തം part 2

4
452
Love
Summary

ആമീ ഡി .....     അയ്യോ  ഇന്നും ഗ്രീഷു വന്നല്ലോ ഈശ്വരാ.. അതും പറഞ്ഞു ആമി ഓടി മുറ്റത്ത് എത്തി ഗ്രീഷുവിനെ നോക്കി ഒരു ചിരി .ഇങ്ങോട്ട് വാ വേഗം    ഇങ്ങനെ ഓടി സ്കൂളിൽ  പോവാന്ന് നീ വല്ല നേർച്ചയും നേർന്നിട്ട് ഉണ്ടോ ആമി സോറി മോളെ ഞാൻ എന്റെ പൂക്കളോട് കൊച്ചി സമയം പോയതറിഞ്ഞില്ല  നാളെ തൊട്ട് ഞാൻ നേരത്തെ ഇറങ്ങും സത്യ .... പോടി നിന്റെ ഈ സത്യം ഞാൻ എത്ര കേട്ടതാ  ആമി  സ്കൂളിലിന്റെ മുന്നിലെത്തി റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു അവരെ എതിരെ നടന്നു വരുന്ന ചെക്കനമാരിൽ ഒരാൾ  അവന്റെ കൂടുകാരനോട് ആമിയെ നോക്കി പറഞ്ഞു ഇവളെ എനിക് ഇഷ്ട്ടായിന്ന് ഇത് കേട്ട് ആമിയും ഗ്രീഷുവും അവനെ

About