Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 43

നിന്നിലേക്ക്💞 - 43

4.7
7.3 K
Action Love Others Thriller
Summary

നിന്നിലേക്ക്💞 Part  43       "എപ്പോ തുടങ്ങി??"   അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു അവൻ ചോദിച്ചു...   "അറിയില്ല... എപ്പോയോ ഞാൻപോലും അറിയാതെ..."   ആരു മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു... ആരവ് അവളുടെ രണ്ട് കണ്ണുകളിലും അമർത്തി മുത്തി...   ''എപ്പോഴാ എന്നോട്...   അവൾ മുഴുവിക്കാതെ അവനെ നോക്കി...   "കോളേജിൽ ഫസ്റ്റ് ഡേ... ആദ്യമായി ഒരുത്തി ആളുകളുടെ ഇടയിൽ വെച്ച് തല്ലി... അതും ചെയ്യാത്ത തെറ്റിന്... ആ തന്റെടിയോട് എപ്പോയോ ഇഷ്ട്ടം തോന്നി...എപ്പോഴാ എന്ന് എനിക്കും അറിയില്ല... പക്ഷെ ഒന്നറിയാം ഈ ജന്മം മുഴുവൻ അവൾ അവൻ മാത്രം ഉള്ളതായിരിക്കും "   ആരവ് പറഞ്ഞതു