Aksharathalukal

Aksharathalukal

ഫാരിസിന്റെ വസന്തം

ഫാരിസിന്റെ വസന്തം

2
459
Drama Others Children Classics
Summary

പലപ്പോഴായി ആരൊക്കെയോ പറയുന്നത് കേട്ടതുവെച്ച് തപ്പി പിടിച്ചതാണ് ഞാൻ നിന്റെ നമ്പർ. സാഹിറ, അവൾ പറയുന്നത്... ബാപ്പ ചെയ്ത തെറ്റിന് ഞങ്ങൾ മക്കൾക്ക് ഒന്നും ചെയ്യാനില്ല. ബാപ്പ ഇങ്ങനെ ആയിപ്പോയി. അതിന് ഞങ്ങൾ മക്കൾ ഖേദിക്കുന്നുണ്ട്. എനിക്കും എന്റെ ആങ്ങള സ്വാലിഹീനും ഞങ്ങളുടെ ഉമ്മക്കും ഞങ്ങളുടെ അനിയൻ ഫാരിസിനെ ഒന്ന് കാണണം. അതിന് എന്തെങ്കിലും ഒരു ഹെൽപ്പ് നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ടാണ് അവർ എന്റെ മുന്നിൽ കണ്ണുനിറച്ച് നിന്നത്.ഈ വാർത്ത ഫാരിസിനെ ഞെട്ടിച്ചു എന്ന് മാത്രമല്ല എന്ത് മറുപടി പറയണം എന്ന് ഫാരിസിന് അറിയില്ല. ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്