Aksharathalukal

Aksharathalukal

മറുതീരം തേടി 27

മറുതീരം തേടി 27

4.6
6.1 K
Thriller
Summary

അതിന് പഴി കേൾക്കാത്ത ദിവസമില്ല... ഇവിടെ വരുമ്പോൾ ചെറിയ വീട്ടിൽ താമസിക്കാമെന്ന സന്തോഷത്തിലാണ് അമ്മ... സംസാരിച്ച് സമയം പോകുന്നു... നീ എന്നെ സ്റ്റേഷനിലൊന്ന് എത്തിക്കണം... പോയി വന്നതിനുശേഷം എല്ലാം നമുക്ക് വിശദമായി പറയാം... \"\"പോകാമെടോ... അയ്യോ ഇത്രയും കൃത്യനിഷ്ഠയുള്ള ഒരാള്... നീയിരിക്ക്... ഞാനൊന്ന് ഈ ഡ്രസ്സൊന്ന് മാറ്റി വരാം.... \"ജിമ്മിച്ചൻ അകത്തേക്ക് നടന്നു... ആ സമയം ഒരു കാർ ഗെയ്റ്റുകടന്ന് മുറ്റത്ത് വന്നുനിന്നു... അതിൽനിന്നിറങ്ങിയവരെ കണ്ട് കാർത്തിക് എഴുന്നേറ്റു... \"അയ്യോ ആരാണിത്... നമ്മുടെ പഴയ എസ്ഐ ഏമാനല്ലേ... \"കറിയാച്ചന്റെ മകൾ ജിൻസി ചിരിച്ചുകൊണ്ടതും പറഞ്ഞ് അവന്റെയടു