Aksharathalukal

Aksharathalukal

മൃതി എന്ന സത്യം

മൃതി എന്ന സത്യം

4.3
455
Classics
Summary

ഉലകിൽ സത്യമായി ഉള്ളതൊന്നു മാത്രംഉദയത്തിനസ്തമയമെന്നപോൽജനനത്തിനോടുവിൽ കണ്ണീർ നൽകിമൃതിതൻ  കടന്നുവരവ്..ചിന്തിച്ചിരുന്നോ നീഇന്നു ഞാൻ നാളെ നീഎന്നൊരാ പരമസത്യം.!!നാളെ ആവട്ടെ എന്നു നീ കരുതിയതൊക്കെയുംനിനക്കായി തന്നതല്ല.!ഇന്നു നീ കരുതിയ നന്മകൾ മാത്രം നിൻ കൂടെ.നാളെ പരിഗണിക്കാം എന്ന് നിനച്ചുനാളെ പിണക്കം തീർക്കാം എന്നുംനാളെ പലതും നിന്റെ മനക്കോട്ടയിൽ.!!കാലത്തിൻ കണക്കു പുസ്തകംനിനക്കായി ഒരു നാളെയും ബാക്കിയാക്കിയില്ല.!!!വാക്കുകൾ കൊണ്ടു മുറിവേറ്റവർചോര പൊഴിച്ച കണ്ണുകൾനെഞ്ചു നീറി നടന്നവർ ഒക്കെയുംനിനക്കായി ഒരു പ്രാർത്ഥനയും തന്നില്ല.ഒടുവിൽ കാലം നിനക്കായി നീക്