Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 43

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 43

4.9
10.1 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 43 “എടീ പെണ്ണേ... രാത്രി വരെ നീ എന്നെ പിടിച്ചു നിൽക്കാൻ സമ്മതിക്കില്ലേ? പോയി ഇറൻ മാറി വാടി... ഉണ്ട കണ്ണു വെച്ച് നനഞ്ഞൊലിച്ച് നിൽക്കുന്നത് കണ്ടില്ലേ മനുഷ്യൻറെ കണ്ട്രോള് കളയാൻ.” “അല്ലെങ്കിൽ വേണ്ട, നീ ഇവിടെ  അടുത്തു വായോ പെണ്ണെ...” അതും പറഞ്ഞ് അവൻ അവളെ പിടിക്കാൻ വന്നതും അവൾ അവനെ തള്ളി മാറ്റി മറപ്പുരക്കകത്തു കയറി. എന്തോ നഷ്ടപ്പെട്ടവനെപ്പോലെ അവൻ അവൾ പോയ വഴി നോക്കി നിന്നു. പാവം ശ്രീഹരി... വേറെ എന്ത് ചെയ്യാൻ ഒക്കും അവന്. എങ്കിലും ഒരു കള്ളച്ചിരിയോടെ അവൻ ആലോചിച്ചു. ഇന്ന് രാത്രി വരെയെ നിൻറെ കളിയൊക്കെ നടക്കൂ എൻറെ ശ്രീകുട്ടി... അങ്ങനെ ഇന