Aksharathalukal

Aksharathalukal

റ്റ്യൂഷൻ മാഷ്

റ്റ്യൂഷൻ മാഷ്

3.3
654
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ       ©️        കണക്കിലാണ് മിനിക്ക് ഏറ്റവും കുറവ് മാർക്ക്. അതുകൊണ്ടാണ് മിനിയുടെ അമ്മ കണക്കിന് ഒരു റ്റ്യൂഷൻ മാഷിനെ ഏർപ്പാട് ചെയ്തത്.        കട്ടി മീശ. താടി വെട്ടി ഒതുക്കി നിർത്തിയിരിക്കുന്നു. വട്ട മുഖം. മുണ്ടും ഷർട്ടും വേഷം. ചെറുപ്പക്കാരൻ. സുന്ദരൻ തന്നെ.      മിനി വാതിലിനു പുറകിൽ നാണത്തോടെ മറഞ്ഞു നിന്നു.      " എന്താ പേര്? " മാഷ് ചോദിച്ചു.      " മിനി..."      " എത്രാം ക്ലാസ്സിലാ? "      " ആറില്......'' മാഷ് ചിരിച്ചു.     " ഇങ്ങോട്ടടുത്ത് വരൂ ....." അവൾ അനങ്ങിയില്ല. നാണത്തോടെ അതേ നില്പ് തന്നെ.      "