Aksharathalukal

Aksharathalukal

കൂടുമ്പോൾ ഇമ്പമുള്ള കുടുംബം

കൂടുമ്പോൾ ഇമ്പമുള്ള കുടുംബം

4.3
245
Love
Summary

ഒരു മനുഷ്യജീവിതത്തിലെ പ്രധാനമായ ഒന്നാണ് കുടുംബം കൂടുംമ്പോൾ ഇമ്പമുള്ള താണല്ലോ കുടുംബം? ജീവിതയാത്രയിൽ കുടുംബം ,ജീവിതം നിലനിർത്താൻ പല രീതിയിൽ .പല ചിന്തയിൽ ,പല കണക്കുകൂട്ടലിൽ ജീവിത ജൈത്രയാത്ര തുടരുന്നവരാണ് മനുഷ്യർ. ഇതിൽ സ്വപനങ്ങളും ,ലക്ഷ്യങ്ങളും ഉള്ളവരും ,ഇല്ലാത്തവരും ഉണ്ടാകാം ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉള്ളവർക്ക് മാത്രമെ വലിയ ലോകം കീഴടക്കാൻ സാധിക്കുക ഉള്ളു അതിന് വേണ്ടി പരിശ്രമിക്കേണ്ടി വരും അധ്വാനിക്കേണ്ടി വരും.എന്നതും വളരെ നഗ്നമായ ഒരുസത്യമാണ്. കുട്ടികൾ ഒരു കുടുംബത്തിൻ്റെ ഭാവിയുടെ സ്വപ്നമാണ് ,പ്രതീക്ഷയാണ് അവർ ഭാവിയുടെ വാഗ്ദാനങ്ങളാണ് രാജ്