പള്ളിയിലെ മണിമാളികയിൽ മണ്ണികൾ മുഴങ്ങി... അവൾ അവൻ്റെ കൈയിൽ പിടിച്ച് കാറിൽ നിന്നും ഇറങ്ങി...... ചുറ്റിലും ഫോട്ടോഗ്രാഫേസ് തിങ്ങി കൂടി. അവർ അവളുടെയും അവൻ്റെയും ഒരുപാട് ഫോട്ടോകൾ എടുത്തു. ശേഷം അവൻ അവളുടെ കൈയിൽ പിടിച്ച് ദേവലായത്തിലേക്ക് പ്രവേശിച്ചു. അവിടെ .... വിശുദ്ധ ഗ്രന്ഥത്തെ സാക്ഷിയാക്കി അവർ ഒരു പ്രതിജ്ഞ എടുത്തു. \"ഇന്ന് മുതൽ മരണം വരെ, സ്നേഹത്തിലും വിശ്വസ്‌തതയിലും, സന്തോഷത്തിലും ദുഃഖത്തിലും, സമ്പത്തിലും ഇല്ലായ്മയിലും, ആരോഗ്യത്തിലും അനാരോഗത്തിലും, പരസ്പരം ഏകമനസ്സോട ജീവിച്ച് കൊള്ളാം എന്ന് ഞങ്ങൾ വിശുദ്ധ ഗ്രന്ഥത്തെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. . ഈ വാഗ്ദാ