Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.7 K
Love Suspense Thriller Tragedy
Summary

          പാർട്ട്‌ -17ഇന്നലെ ഉള്ള യാത്ര ക്ഷീണം കൊണ്ട് രാവിലെ എഴുനേൽക്കാൻ തോന്നിയില്ല. അതോണ്ട് തന്നെ ഉറങ്ങി. രാവിലെ ആരോ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ ആരാ എന്റെ ഭാര്യ 😌😌😌 കയ്യിൽ ഒരു കപ്പ് ചായയും ഉണ്ട്. സത്യം പറഞ്ഞ ഞാൻ ഒന്ന് ഞെട്ടി.ലെ ഞാൻ : ചെക്കനെ പറഞ്ഞിട്ടും കാര്യമില്ല. ഇത് ഒന്നും പതിവ് ഇല്ലല്ലോഅപ്പോഴാണ് അവളുടെ രുദ്രേട്ടാ എന്ന വിളിയും ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റണില്ല 😌😌😌കണ്ണൻ : നി..... എന്താനീരു : ഞാൻ നിങ്ങളുടെ ഭാര്യ. എന്താ ഭർത്താവിന് മനസിലായില്ലേകണ്ണൻ : നിനക്ക് എന്താ പറ്റിയെ. ഒരു മാറ്റംനീരു : നിങ്ങൾ ചായ കുടിക്ക് മനുഷ്യകണ്ണൻ : നി