Aksharathalukal

Aksharathalukal

വാത്മീകം 1

വാത്മീകം 1

5
529
Love
Summary

\"ഒന്നും പറഞ്ഞില്ലിതുവരെനീ ഇതാ നമ്മെ കടന്നു പോകുന്നുമഴകളും മഞ്ഞും വെയിലും വിഷാദവർഷങ്ങളും...\"                    (കടപ്പാട് )    പ്രതീക്ഷിക്കാതെ അവളെ കണ്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് എന്നോ വായിച്ചു മറവിയിലാഴ്ത്തിയ വരികളാണ്...ഞാനുമായി ഏറെ ബന്ധമുള്ള വരികൾ...വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു വസന്തവും വേനലും മാറി മറിഞ്ഞിരിക്കുന്നു... ഇന്നും മായാതെ എപ്പോഴും മിഴിവോടെ നിൽക്കുന്നത് ഒന്ന് മാത്രം അവളോട്‌ എനിക്കുള്ള പ്രണയം. പക്ഷെ  ഇന്ന് എനിക്കറിയാം അവൾ എന്നിൽ നിന്നും ഒരുപാട് അകലെയാണ് ഇന്ന് മാത്രമല്ല അന്നും ഒരുപാട് അകലെയായിരുന്നു ഒരുപാട് അകലെ...    പലർക്ക