Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.6 K
Love Suspense Thriller Tragedy
Summary

             പാർട്ട്‌ -26റൂമിലേക്കു ചെന്ന് ഫോണും വച്ചു നേരെ താഴോട്ട് പോയി. അച്ഛനും കണ്ണനും tv കാണുവായിരുന്നു. ഞാൻ നേരെ പുറത്തേക് നടന്നു അവിടെ അമ്മയും അമ്മുവും ഉണ്ടായി. അമ്മേടെ മടിയിൽ കിടക്കുവായിരുന്നു അവൾ  അമ്മ പതിയെ തല തടവുന്നുമുണ്ട്.ഞാൻ നേരെ അവളെ തള്ളി അമ്മേടെ മടിയിലേക് കിടന്നു.അമ്മ : വന്നോ മോള്. എവിടെ ആയിരുന്നുനീരു : എന്റെ ഫ്രണ്ട്‌സ് വിളിച്ചു സംസാരിക്കായിരുന്നുഅമ്മു :😡😡😡😡😡 നാത്തൂനെനീരു : 😁😁അമ്മു : പല്ല് അടിച്ചു കൊഴിക്കും. എന്ന പരിപാടിയ കാട്ടിയെ. ഞാൻ സുഖം പിടിച്ചു വരുവായിരുന്നു 😌നീരു : ഇത്ര നേരം നി കിടന്നില്ലേ ഇനി ഞാൻ കിടക്കട്ടെഅമ്മു :😒😒😒ജാനകി