Aksharathalukal

Aksharathalukal

സഖീ part 1

സഖീ part 1

3.9
1.9 K
Love Suspense Classics
Summary

സഖീപാർട്ട്‌ 1ഷാനി പ്രസവിച്ചതറിഞ്ഞു ഓളേംകുഞ്ഞിനേം കാണാൻ എത്തിയതാണ് ഞാൻ..സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല..യാത്ര പറഞ്ഞു തിരക്ക് പിടിച്ചുനടക്കുമ്പോളാണ് ഒരു വിളി കേട്ടത്...അയിഷാ...എവിടെയോ കേട്ടു മറന്ന സ്വരംതിരിഞ്ഞ് നോക്കിയപ്പോൾ അനസ് കണ്ടപ്പോൾ ഉള്ളൊന്ന് നീറിയോഓർമകളിൽ ഒരു മിന്നലാട്ടം പോലെ...ആവതും ഞാൻ ഓടിയകലാൻ ശ്രമിക്കുന്നഓർമ്മകൾ മനസ്സിന്റെ വാതിലിൽ മുട്ടും പോലെ...അയിഷാ.. ഹേയ്ചിരിക്കാൻ ശ്രമിച്ചു.. ചിരിച്ചോ അറിയില്ല.. നിനക്കെന്നെ മനസിലായില്ലേ..ഹാ അനസ്..ഞാനും ചിരിച്ചെന്നു വരുത്തി..മനസ്സ് ശരീരം വിട്ട് പോയ പോലേ..എത്ര നാളായി അയിഷാ കണ്ടിട്ട്..അന്ന് പോയേ പിന്നെ ഒര