Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 45

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 45

4.8
9.7 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 45 “അതെ ഈ വർഷം യങ്ങ് ബിസിനസ് മാൻ അവാർഡ് അരവിന്ദ് വാങ്ങിയാൽ അടുത്ത വർഷം അഗ്നിയുമായി കോമ്പറ്റീഷനിൽ മുഖ്യ സ്ഥാനത്ത് അരവിന്ദ് ഉണ്ടായിരിക്കും.” എല്ലാം കേട്ട് നിന്ന സ്വാഹ ചോദിച്ചു. “യങ് ബിസിനസ്സ് മാൻ അവാർഡ് ആദ്യം വാങ്ങിയാൽ മാത്രമേ ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദ ഇയർ നേടാൻ പറ്റൂ എന്ന് ഒന്നുമില്ലല്ലോ സർ?” “ഒരിക്കലും ഇല്ല സ്വാഹ... പക്ഷേ ചാൻസ് കൂടുതലാണ് അത്രമാത്രം.” “അത് ശരിയാണ്. അഗ്നി സാറിനെ അർജുന് മുൻപ് പരിചയമുണ്ടോ? I mean personally.” അരുൺ സംശയത്തോടെ ചോദിച്ചു. സ്വാഹ അർജുൻറെ ആൻസർ എന്താണെന്നറിയാൻ അക്ഷമയോടെ കാത്തു നിൽക്കുന്നത് കണ്ട് അർജുൻ ചിര