Aksharathalukal

Aksharathalukal

ഞാനറിഞ്ഞ ജാസ്മിൻ

ഞാനറിഞ്ഞ ജാസ്മിൻ

0
821
Love
Summary

കാലത്തിനൊത്ത് കോലം കെട്ടുന്നവരാണ് മലയാളി മങ്കമാർ എന്നു ഞാൻ പറഞ്ഞാൽ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം എന്നാൽ മലയാളി പെൺകൊടിമാരുടെ സൗന്ദര്യ സങ്കല്പത്തിൽ അവരുടെ ഹൃദയം കവർന്ന് അവർക്കിടയിൽസ്ഥാനം നേടിയ ഒരു പുഷ്പമുണ്ട് മലയാളി  പെൺകൊടിമാരുടെ ആഘോഷവേളകളിൽ ഒക്കെയും നീണ്ടു നിവർന്ന് കിടക്കുന്ന അവരുടെകേശത്തെ ചുംബിച്ച് കിടക്കുന്ന മുല്ലപൂവ്നിരവധി മാംഗല്യ മൂഹർത്തങ്ങൾക്ക് നവവധുവിൻ്റെ മുടിയഴകിൽപുഞ്ചിരി തൂകി  ഇരിക്കുന്ന മുല്ലപ്പൂവ് അത് അവൾക്കൊരു അലങ്കാരമായിരുന്നു.സ്വന്തം സൗന്ദര്യത്തിൻ്റെ അനുഭൂതി വിരിയിക്കുന്ന ഒരു സന്തോഷമായിരുന്നു...... ആത്