Aksharathalukal

Aksharathalukal

അമർ (Part 3)

അമർ (Part 3)

4.3
536
Drama Crime Thriller
Summary

അമർ | Part 3 തുടർക്കഥ Written by Hibon Chacko ©copyright protected പിറ്റേന്ന് രാത്രി ഏകദേശം എട്ടുമണി കഴിഞ്ഞിരിക്കുന്ന സമയം. പോലീസ് സ്റ്റേഷനു മുന്നിൽ ഒരു പജീറോ വന്നുനിന്നു. അതിൽനിന്നും മുണ്ട് ധരിച്ച -മാന്യമായ വസ്ത്രധാരണം എന്നുതോന്നിപ്പിക്കുന്നൊരു വേഷധാരി ഇറങ്ങി. വണ്ടിയിൽ ഒരു സ്ത്രീയും അവരുടെ അഞ്ചുവയസ്സ് പ്രായംവരുന്നൊരു ആൺകുട്ടിയും ഉണ്ടായിരുന്നു. അയാൾ നടന്ന് ചെന്ന് സ്റ്റേഷന് അകത്തേക്ക് കയറി. അവിടെ പോലീസുകാർ തങ്ങളുടെ ജോലിയിൽ വ്യാപ്രതരായിരുന്നു. കോൺസ്റ്റബിളുമായി ചേർന്ന് ഒരു കേസിന്റെ ചർച്ചയിലായിരുന്നു സി. ഐ. “ഏയ്‌...”      വളരെ ഘനംകുറച്ച്, എന്നാൽ ദൃഢതയോടെ ഇങ്ങനെ -ഇരുകൈകളും സി. ഐ.