Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 15

ദേവേന്ദ്രിയം ഭാഗം 15

4.8
3.2 K
Drama Love Suspense
Summary

രുദ്രൻ പരിചയപ്പെടുത്താൻ തുടങ്ങി... ഞാൻ രുദ്രൻ... ഫൈനൽ ഇയർ ബി കോം സ്റ്റുഡന്റ്... ഞാൻ നിന്നെ കാണാൻ വന്നത് ഒരു കാര്യം പറയാൻ വേണ്ടിയായിരുന്നു... " അതിന് ഞാനിപ്പോ എന്ത് വേണം...? " "അതുപിന്നെ എന്നെ കുറച്ചു ഞാൻ പറയാം ഇപ്പോ ... അച്ഛൻ അമ്മ ചേട്ടനും ഏട്ടത്തിയും ഒക്കെയുള്ള കുടുംബമാണ് എന്റേത്..." "ഇപ്പോ ഇത് പറയാൻ കാരണം എന്താ..." "ഞാൻ ഉള്ള കാര്യം പറയാം...." "ഹ്മ്മ്..." "ഞാനിപ്പോ പറയുന്നത് കേട്ട് എടുത്ത് ചാടി തീരുമാനം എടുക്കരുത്...എനിക്ക് ഇയാളെ ഇഷ്ടമാണ്... തന്നെ ആദ്യമായി കണ്ടതുമുതൽ ഞാനൊരു നിഴലായി നിന്റെ പിന്നാലെ ഉണ്ടായിരുന്നു...നിന്നോട് എന്റെ ഇഷ്ടം എങ്ങനെ പറയും