\"കുറച്ച് ഭക്ഷണമാണ്... ആതിരയുടെ അച്ഛനുമമ്മക്കും അശ്വതിയുടെ അച്ഛനുമമ്മക്കും അനിയത്തിക്കുമാണ്... അവർക്ക് വരാൻ പറ്റിയില്ലല്ലോ... ഇതവർക്ക് കൊടുക്കണം... കാർത്തി കാറുമായി റോഡിലുണ്ട്... അപ്പോൾ പറഞ്ഞതുപോലെ... \"അച്ചുവും കിച്ചുവും അവരെ റോഡിൽ കാത്തു നിൽക്കുന്ന കാർത്തിക്കിന്റെ അടുത്തുവരെ കൂടെ ചെന്നു... \"അവർ പോയി കഴിഞ്ഞപ്പോഴാണ് കിച്ചുവും അച്ചുവും തിരിച്ചു പോന്നത്... \"\"അവരെ വീട്ടിലെത്തിച്ച് തിരിച്ചു പോരുന്ന വഴി അവൻ അമ്പലത്തിനടുത്തുള്ള കടയുടെ മുന്നിൽ കാർ നിർത്തി... കടയിൽ കയറി ഒരു നാരങ്ങസോഡക്ക് ഓഡർ കൊടുത്തു... \"ഓ ഇപ്പോൾ പുതിയ പുതിയ ആളുകളാണ് വരുന്നത്... നമ്മൾ നാട്ടുകാർ