ഗായത്രിദേവി ആ കഥ പറയാൻ തുടങ്ങി... അപ്പോ നമ്മുക്ക് കഥയിലേക്ക് പോകാം \"മോളു... മോളു... \"അമ്മ അമ്മിണി കൈയിൽ ചോറുമായി ഗായത്രിയെ വീട് മുഴുവനും നോക്കി..എന്നാൽ അവളെ അവിടെയെങ്ങും കാണാനില്ല... അമ്മിണി പിന്നെയും അവളെ വിളിച്ചു നടന്നു.. അപ്പോഴാണ് പറമ്പിൽ കിണറിന്റെ അരികിൽ ആയി ഉള്ള മാവിന്റെ ചോട്ടിൽ വന്നിരുന്നു കരയുകയാണ് ഗായത്രി.. \"മോളു അമ്മേടെ ചുന്ദരിവാവ എന്തിനാ കരയുന്നത്... അമ്മിണി ഗായത്രിദേവിയോട് ചോദിച്ചു \"ഞാൻ ഇനി സ്കൂളിൽ പോവില്ല...\" ഗായത്രിദേവി കരഞ്ഞു കൊണ്ട് പറഞ്ഞു \"എന്തുപറ്റി അമ്മയുടെ ചുന്ദരി കുട്ടിക്ക്... ന്റെ