Aksharathalukal

Aksharathalukal

റൗഡി ബേബി

റൗഡി ബേബി

4.9
5 K
Love Thriller Suspense Fantasy
Summary

തന്നെ പിന്തുടർന്നു വന്ന ശിവ പ്രസാദിന്റെ ആളെ സഞ്ജയ്‌ കണ്ടെങ്കിലും ചുണ്ടിൽ ചെറു ചിരിയുമായി ഒന്നും കാണാത്തതു പോലെ അവൻ ആകെത്തേക്ക് ചെന്നു..ഫോൺ കട്ട്‌ ചെയ്തു നിരഞ്ജൻ താന്റെ പിറകിൽ വാച്ച് ചെയ്തു നിൽക്കുന്ന പോലിസ്ക്കാരെ കണ്ട് ചുണ്ടിൽ പരിഹാസ ചിരി വിടന്നു...ആ ദിവസം അങ്ങനെ കടന്നുപോയി............തന്റെ ഫോൺ നിർത്താതെ റിങ് ചെയുന്നത് കേട്ട് ശിവ പ്രസാദ് പതിയെ എഴുനേറ്റ് സമയം നോക്കി...4മണി..... അപ്പോഴും ഫോൺ നിർത്താതെ അടിയുന്നുണ്ടായിരുന്നു..അയാൾ ഫോൺ എടുത്തു നോക്കി..സഞ്ജയ്‌ എന്ന് പേര് തെളിഞ്ഞതും ആകാംക്ഷയോടെ ഫോൺ എടുത്തു...\"ഹലൊ സഞ്ജയ്‌ എന്താ ഈ നേരത്ത്... എന്തെങ്കിലും പ്രോബ്ലം...\"അങ്