Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം ♥️04

വില്ലന്റെ പ്രണയം ♥️04

4.4
28.2 K
Horror Crime Action Love
Summary

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ…ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്…ബുദ്ധികൊണ്ടാണ്…വി വിൽ ഫോം എ ടീം ആൻഡ് സ്‌ക്രൂ ദെം ഓൾ… Hmm… നടക്കും നടക്കും… ഈ ബുദ്ധി എന്ന് പറയുന്ന സാധനം അവന്മാർക്ക് ഇല്ലേ…?….ബാലഗോപാൽ ഡിജിപി യുടെ അടുത്ത്നിന്നും തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു… മോനേ… ലേശം ബുള്ളറ്റ് എട