Aksharathalukal

Aksharathalukal

അവൻ

അവൻ

4.8
441
Love
Summary

രാവിലെ കിടക്കയിൽ കിടന്നു കൊണ്ടു തന്നെ അവൻ അടുത്തില്ലേന്ന് തപ്പി നോക്കി...സമാധാനം..... അവൻ അടുത്തു തന്നെയുണ്ട്...നേരത്തെ വിളിച്ചു ഉണർത്താതത്തിനു അവനോടു ചെറിയൊരു നീരസം തോന്നി...അപ്പോഴാണ് ഓർത്തത് അവനോടു ഇന്നലെ  രാത്രി പറഞ്ഞില്ലാലോ നേരത്തെ വിളിച്ചു ഉണർത്തണമെന്ന്...അവനെ ഞാൻ കൂടെ കൂട്ടിട്ടു വർഷം മൂന്നായി...അമ്മയാണ് അവനെ എനിക്കു കണ്ടെത്തി തന്നത്.. അല്ലെങ്കിലും നല്ലതെ അമ്മ എനിക്കു സെലക്ട്‌ ചെയ്യു..ഊണ്ണിലും ഉറക്കത്തിലും എന്തിനേറെ പറയുന്നു എന്നെ ഉറക്കിട്ടെ അവൻ പലപ്പോഴും ഉറങ്ങാറുള്ളു..ഇടക്കൊക്കെ അവൻ എന്നോട് ചൂടാവാറുണ്ട്...അപ്പൊ ഞാനവനെ കുറച്ചു സമയം തനിച്ചു വിടു