Aksharathalukal

Aksharathalukal

♡അദിമിത്ര♡

♡അദിമിത്ര♡

4.2
1.6 K
Comedy Love
Summary

♡അദിമിത്ര♡ (ഒരു ചിന്ന പാർട്ട് ആണെന്ന് വളരെ വിനയ പൂർവ്വം അറിയിച്ചു കൊള്ളുന്നു...എഴുതാൻ ഉള്ള മൂഡ് കപ്പല് കയറി.... Correct time പറയുകയിണെങ്കിൽ night 11:20 നും 12:00 നും ഇടക്ക് ) അവള് താഴെ ചെന്നതും ചിച്ചുവും അമ്മുവും ടെൻഷൻ ആയി ഇരിക്കുന്നുണ്ട്.... "എന്താ രണ്ടും ഇങ്ങനെ ഇരിക്കുന്നത്....?" മിത്ര അവരുടെ അടുത്ത് ചെന്ന് ഇരുന്നു... "അത്...മിത്ര ഇപ്പൊ ആദി ഏട്ടന്റെ ഫ്രണ്ട്സ് വരും..." അമ്മു നഖം കടിച്ചു കൊണ്ട് പറഞ്ഞു.. " അതിനു നിങൾ എന്തിനാ ടെൻഷൻ ആവുന്നത്..." മിത്ര രണ്ടിനെയും മാറി മാറി നോക്കി.... "അത്...മി..മിത്ര...എനിക്ക് ആദി ഏട്ടന്റെ ഫ്രെണ്ട് ഇല്ലെ മറ്റെ..... പൂച്ച കണ്ണൻ ആളെ ഇഷ്ട..." അമ്മു ചെ