“അവൻ ഇവിടെയുണ്ട്……….”…….കിരൺ തലയിൽ കൈവെച്ചുകൊണ്ട് തന്നെ പറഞ്ഞു…………“ആര്………..”………അവരിലൊരാൾ കിരണിനോട് ചോദിച്ചു…………..“സമർ അലി ഖുറേഷി…………”……..കിരൺ പറഞ്ഞു……….ചോദിച്ചവന്റെ കണ്ണ് ഭയം കൊണ്ട് പുറത്തേക്ക് തള്ളി…………അവർ നാലുപാടും നോക്കാൻ തുടങ്ങി………“സാർ ഞാൻ അവനെ കുറിച്ച് കേട്ടിട്ടുണ്ട്……”………..മറ്റൊരാൾ കിരണിനോട് പറഞ്ഞു………..“എന്ത്………..”………കിരൺ ചോദിച്ചു………….“അവൻ ചെകുത്താന്റെ സന്തതിയാണെന്ന്………..”…………അയാൾ ഭയത്തോടെ പറഞ്ഞു……….“ഞാനും കേട്ടിട്ടുണ്ട്………അവനെ കുറിച്ച്………….”………വേറെ ഒരാൾ പറഞ്ഞു…………കിരൺ അവന്റെ മുഖത്തേക്ക് നോക്കി……….“അവനൊരു പോർവീരനാണെന്ന്………”……….