Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 36♥️

വില്ലന്റെ പ്രണയം 36♥️

4.6
14.9 K
Horror Crime Action Love
Summary

“ബാലഗോപാൽ, ആനന്ദ് വെങ്കിട്ടരാമൻ എഴുതിയ പുസ്തകം………….അതെവിടെ ആണ് ഉള്ളത്………………”………….നിരഞ്ജന പെട്ടെന്ന് ഓർമ വന്നെന്ന പോലെ ബാലഗോപാലിനോട് ചോദിച്ചു……………അത് കേട്ട് ബാലഗോപാൽ ചിരിച്ചു…………….കൂടെ ഗംഗാധരനും………….“അത് വായിച്ചാൽ സമറിനെ കുറിച്ചും മിഥിലാപുരിയെ കുറിച്ചും അറിയാൻ പറ്റില്ലേ…………”…………അവരുടെ ചിരി കണ്ടിട്ട് മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന അവരോട് ചോദിച്ചു…………..“അതിന്റെ ഒരൊറ്റ കോപ്പിയും മാഡത്തിന് കിട്ടില്ല…………..”…………ബാലഗോപാൽ പറഞ്ഞു………….“വൈ………..എന്തുകൊണ്ട്…………….”………….നിരഞ്ജന ചോദിച്ചു……………ബാലഗോപാലും ഗംഗാധരനും ആ ചോദ്യം കേട്ട് ചിരിച്ചു……………നിരഞ്ജ