Aksharathalukal

Aksharathalukal

മായാമൊഴി 💖 12

മായാമൊഴി 💖 12

4.6
12 K
Love Drama Classics Inspirational
Summary

അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷവും അവളുടെ ഗന്ധം മുറിയിൽനിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..!ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും ഹൃദ്യമായ സുഗന്ധം…..!മുറിയിൽ നിന്നല്ല തൻറെ മനസ്സിനുള്ളിൽനിന്നാണ് അവളും അവളുടെ ഗന്ധവും ഇറങ്ങി പോകാത്തതെന്ന് അധികനേരം കഴിയുന്നതിനു മുന്നേ അയാൽക്ക് മനസ്സിലായി ….!ഇന്നലെ രാത്രി മുതൽ അവൾ ഇറങ്ങിപ്പോയതുവരെയുള്ള ഏതാനും മണിക്കൂറുകൾ ഒരു സ്വപ്നം പോലെ മറക്കുവാൻ ശ്രമിച്ചുകൊണ്ടു കണ്ണടച്ചപ്പോഴൊക്കെ മുറിയിൽ എവിടെയൊക്കെയോ നിന്നും ….അവളുടെ വെള്ളിക്കൊലുസിന്റെ കരച്ചിലും….! തേങ്ങിക്കരച്ച