Aksharathalukal

Aksharathalukal

ചിപ്പുകൾ

ചിപ്പുകൾ

4.7
420
Children Inspirational Fantasy
Summary

ചിപ്പുകൾ അമ്മൂട്ടിയും ശംഭുവും മുത്തശ്ശന്റെ  പാർക്കിലേക്ക് നടന്നു. ശംഭു.." മുത്തശ്ശ ഇന്ന് അമ്മൂട്ടിനേ ഊഞ്ഞാലിൽ ആട്ടേണ്ട  "അമ്മൂട്ടി .. "  ഇന്ന് ശംഭൂനെ ജിറഫിന്റെ  പുറത്ത് ഇരുത്തണ്ടട്ടോ  "മുത്തശ്ശൻ .. " വികൃതി കുട്ട്യോളെ ഇന്ന് പാർക്കിലെ ഗുഹയിൽ ഇരിക്കുന്ന മഞ്ഞ തവളേടെ പുറത്ത് രണ്ടാളേം കയറ്റാം   ന്താ? ""  ശരി  ശരി " രണ്ടാളും മുന്നോട്ട് ഓടി പാർക്കിന്റെ ഗയ്റ്റ് കടന്നു.മുത്തശ്ശനും കുട്ടികളും പാർക്കിലെ ഗുഹയിൽ കയറി. ഗുഹ നീണ്ടു  നിവർന്ന്  ഒരു പെരുമ്പാമ്പിനെ പോലെ കിടക്കുന്നു. അതിന്റെ  മറ്റേ അറ്റം നീന്തൽ കുളത്തിൽ ചെന്ന് ചേരും . ചെറിയൊരു വെട്ടം മാത്