Aksharathalukal

Aksharathalukal

മായാമൊഴി 💖27

മായാമൊഴി 💖27

4.7
9.7 K
Love Drama Classics Inspirational
Summary

അങ്ങനെ പറഞ്ഞുകൊണ്ടു അയാളുടെ കൈത്തണ്ടയിൽ പിടിച്ചു മുന്നിൽ നിർത്തിയ ശേഷം രണ്ടടി പിറകോട്ടു നടന്നുകൊണ്ടാണ് അവൾ വീർത്തുകെട്ടിയ മുഖത്തോടെ അയാളുടെ പിറകെ നടന്നുതുടങ്ങിയത്. “പിണങ്ങല്ലേ മായേ….. ഞാൻ പറഞ്ഞില്ലേ….. എനിക്കിങ്ങനെയൊക്കെ പറയുവാനും ദേഷ്യം പിടിപ്പിക്കുവാനും മായയല്ലാതെ വേറെയാരുമില്ലെന്നു …. പിന്നെ ആരോടെങ്കിലും ഇങ്ങനെയൊക്കെ പറയാൻ പറ്റുമോ …… കുറച്ചു കഴിയുമ്പോൾ നമ്മൾ പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ കാണില്ലല്ലോ…. ഇന്നത്തോടു കൂടി എല്ലാം അവസാനിച്ചില്ലേ അതുകൊണ്ട് പ്ലീസ് …… മായേ….പിണങ്ങല്ലേ ….” അയാളുടെ സംസാരം കേട്ടപ്പോൾ അവളുടെ മനസും അയഞ്ഞുതുടങ്ങി. ” ഇനിയും