Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 4

എന്റെ പെണ്ണ് 4

4.6
4.7 K
Drama Love Suspense Thriller
Summary

എന്റെ പെണ്ണ് 4 കൊലുസ്  അവന്റെ പേര് കേട്ടതും രാവിലെ മുതൽ സ്വരുക്കൂട്ടിയ ധൈര്യമെല്ലാം കുമിള പോലെ പൊട്ടി.   അവൾ ദയനീയമായി തങ്കത്തിന് മുഖത്തേക്ക് നോക്കി. പേടിക്കുക ഒന്നും വേണ്ട പുറമേ കാണിക്കുന്ന ബഹളം ഉള്ളൂ. ഉള്ള സാർ നല്ലവനാണ്..  അവൾക്ക് ധൈര്യം പകരാൻ തങ്കം പറഞ്ഞു പക്ഷേ ആ വാക്കുകൾ ഒന്നും അവളുടെ പേടിയെ തെല്ലിട കുറച്ചില്ല. അവൾ പതിയെ മുകളിലേക്ക് നടന്നു. വെക്കുന്ന ഓരോ ചുവടിലും അവളുടെ ഭയം ഇരട്ടിയായി വർദ്ധിച്ചു.  മുറിയുടെ വാതിൽക്കെത്തിയപ്പോൾ തിരിഞ്ഞു ഓടിയാലോ എന്ന് ചിന്തിച്ചു.പക്ഷേ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അറിയാതെ കതകിൽ കൈ തട്ടി. Come in...  അവ