ആരോ വന്ന് കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ട് ഉറക്കത്തിൽ നിന്ന് ആമി ഞെട്ടി ഉണർന്നു.. അവൾ വേഗം എഴുനേറ്റ് ലൈറ്റ് ഇട്ടു ..അപ്പോ കുഞ്ഞു ഉണർന്നു കരഞ്ഞു..മോനെയും എടുത്ത് വാതിൽ തുറന്ന ആമിയ്ക് രാഹുലിന്റെ തെറി അഭിഷേകം ആണ് കേൾക്കേണ്ടി വന്നേ ........നിങ്ങൾ എവിടെ ആയിരുന്നു ഇത്ര നേരം .സമയം 2 മണി അയി ഞാനും മക്കളും മാത്രം ഉള്ള് ഇവിടെ എന്ന് അറിയില്ലേ.......? ..ഡി നീ എന്നെ പഠിപ്പിക്കാൻ നിൽക്കരുത് എനിക് തോന്നുമ്പോ ഞാൻ വരും ഇത് നിന്റെ തന്തയുടെ വീട് അല്ലല്ലോ ....? ആമിയ്ക് സകടം വന്നു എന്നാലും അവൾ ഒന്നും പറഞ്ഞില്ല ......അവൻ പോയി കിടന്നു ആമി എങ്ങനയോ നേരം വെളിപ്പിച്ചു രാവിലെ മോൻ