Aksharathalukal

Aksharathalukal

പ്രിയരാഗം ( THE END )

പ്രിയരാഗം ( THE END )

4.4
1.8 K
Love Suspense Comedy
Summary

രചന : BIBIL T THOMAS\"അത്...\",അവൾ അച്ചന്റെ മുഖത്തേക്ക് നോക്കി.. അത് കണ്ടപ്പോൾ ദീപ പറഞ്ഞു...\"നിനക്ക് സമ്മതമാണെങ്കിൽ അച്ഛന് കുഴപ്പം ഇല്ല എന്ന പറഞ്ഞത്....., നിനക്ക് സമ്മതമാണോ... അത് പറ....\"അതെ... എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.....\"നീ തലയാട്ടിട് കാര്യം ഇല്ല..... പറയണം....\"\"സമ്മതം ആണ്..\"\"ആഹാ.... മിടുക്കി.....\" അത്രയും പറഞ്ഞ് ലീനയും ദീപയും കൂടെ പൂജയെ കെട്ടിപിടിച്ചപ്പോൾ അവരുടെ ഒപ്പം മാളുവും കൂടി..ആ സമയം വിജയൻ ആദിയുടെ ഒപ്പം പുറത്തേക്ക് ഇറങ്ങി.....\" മോനെ.... ഈ ബന്ധത്തിന് എനിക്ക് സമ്മതം ആണ്.... പക്ഷെ..... \"വിജയൻ പറയാൻ വന്നത് എന്താണ് എന്ന് ആദിക്ക് മനസിലായി....\"എന്താ പറയാൻ വന്നത് എന്ന് മനസിലായി..... എനിക്ക് പൂജയെ മതി....